About Us

About Student Planet Union

അധ്വാന ശീലമുള്ള യുവ തലമുറയെ കണ്ടെത്താനും, അധ്വാനിച്ചു പഠിക്കുക എന്ന മനോഭാവം വളർത്താനും തുടങ്ങിയിട്ടുള്ള Man power agency ആണ് SUP അഥവാ STUDENTS PLANET UNION.
തൃശ്ശൂർ ജില്ലയിലെ നിർമല കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ബികോം വിദ്യാർത്ഥികളായ Jeswin Jose, Daniel caleb, Alwin Wilson,Ashik Naiju, Saviyo Shaji, Sarath Babu എന്നിവരാണ് student planet union ന്റെ ആരംഭകർ.

Our Services

  • പറമ്പ് വൃത്തിയാക്കുക
  • കുഴിയെടുക്കുക
  • പുല്ലും മറ്റും വെട്ടി വൃത്തിയാക്കുക
  • ഉപയോഗ ശൂന്യമായ സ്ഥലങ്ങൾ ഉപയോഗപ്രതമാക്കുക
  • Temperor Fish pond ഉണ്ടാക്കുക
  • ഉപയോഗ ശൂന്യമായതോ വൃത്തിയാക്കാത്തതോ ആയ വീടുകളും കെട്ടിടങ്ങളും പറമ്പുകളും വൃത്തിയാക്കുക
  • കൃഷിക്ക് സഹായിക്കുക
  • കാർ വാഷിംഗ്‌/bike വാഷിംഗ്‌
  • വീടുകളോ കെട്ടിടങ്ങളോ restore ചെയ്യാൻ സഹായിക്കുക
  • വീടുകളിലോ മറ്റും നടക്കുന്ന പണികളിൽ സഹായിക്കുക
  • റോഡ് അരികുകൾ വൃത്തിയാക്കുക
  • ഡെലിവറി സേവനങ്ങൾ
  • Agency അനുബന്ധ സേവനങ്ങൾ
  • പാർട്ടികളോ, മറ്റു പരുപാടികളോ കഴിഞ്ഞതിനു ശേഷമുള്ള ക്ലീനിങ് services
ഞങ്ങളാൽ ആവുന്ന എല്ലാ ജോലികളും സത്യസന്ധതയോടെയും ഉത്തരവാദിതത്തോടെയും കൂടെ ചെയ്തു തരും.
ഞങ്ങളോട് സംസാരിച്ചു കാര്യങ്ങൾ മനസിലാക്കാനും ഞങ്ങളെ നേരിട്ട് വിളിക്കുക. അതിന് താഴെ ഉള്ള ലിങ്കിൽ കയറി details ഫിൽ ചെയ്യുക.