ഭാരതം,
പെറ്റമ്മ കഴിഞ്ഞാൽ പിന്നെ തതാ പോറ്റമ്മയാണ് ശ്രേഷ്ഠ ഭാരതം. യുദ്ധ രംഗത്ത് പോലും ശത്രുക്കളോട് കാരുണ്യം കാണിക്കുന്ന ഒരു നാട്, സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിട്ട് നിൽക്കുമ്പോൾ ആ ഭാരതം നമ്മളോട് പറയുന്നത് തിന്മയും നന്മയും വേർതിരിച്ചറിഞ്ഞു മനുഷ്യ നന്മക്ക് വേണ്ടി പ്രവർത്തിക്കണം എന്നാണ്." ഒരു യുദ്ധവും അവൾ കാരണം ഉണ്ടാവില്ല, അവൾ കാരണം ഒരു വ്യക്തിയും മരിക്കുകയുമില്ല " ഭാരതത്തെ പറ്റി ഒരു പൗര ശ്രെഷ്ട്ടന്റെ വരികളാണിവ.
ഇതുവരെയും ഈ വരികൾ നമ്മുടെ ഭാരതം പാലിച്ചു, ഇനിയും അത് നില നിൽക്കും...... ജയ് ഹിന്ദ്....