ഓണ പായസം ❤️


പായസം അത് മലയാളികൾക്ക് ഒരു വികാരമാണ്. ഓണത്തിന് പായസം ഇല്ലാതെ എന്ത് ആഘോഷം?
ഇന്ന് ആർക്കും വീട്ടിൽ പായസം ഉണ്ടാക്കാനൊന്നും സമയമില്ല, എല്ലാരും തിരക്കിലല്ലേ...അപ്പൊ ഈ ഓണത്തിന് ഞങ്ങൾ പായസവുമായി എത്തുന്നു... വീട്ടിൽ ഉണ്ടാക്കിയ കിടുക്കാച്ചി പായസം 😂.
പായസം ഞങ്ങൾ വീട്ടിൽ എത്തിച്ചു തരും